Kerala Legislature | കേരള നിയമസഭയിൽ പ്രതിപക്ഷബഹളം രൂക്ഷമാകുന്നു.

2018-12-07 5

കേരള നിയമസഭയിൽ പ്രതിപക്ഷബഹളം രൂക്ഷമാകുന്നു.നിയമ സഭ വീണ്ടും സ്തംഭിച്ചു. യുഡിഎഫ് എംഎൽഎമാരുടെ സമരം അവസാനിപ്പിക്കാൻ സ്പീക്കർ ഇടപെടാത്തതിനെ തുടർന്നാണ് സഭ സ്തംഭിച്ചത്. സത്യാഗ്രഹം ഒത്തുതീർപ്പാക്കാൻ സ്പീക്കർ ഇടപെടണം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ സ്പീക്കർ ഇത് അംഗീകരിക്കാത്തതിനെ തുടർന്ന് സഭ സ്തംഭിക്കുകയായിരുന്നു .

Videos similaires